അർജന്റീന ടീമിൽ നിന്നും മെസ്സിയെ ഒഴിവാക്കിയേക്കുമെന്ന് വാർത്ത | Football NewsArgentina Football News
World Cup Qualifiers

Follow Us :
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Tottenham Últimas noticias de fútbol y toda la actualidad nacional e internacional sobre el deporte rey

44 comentarios en «അർജന്റീന ടീമിൽ നിന്നും മെസ്സിയെ ഒഴിവാക്കിയേക്കുമെന്ന് വാർത്ത | Football News»

 1. Rafika നമുക്ക് കേരളത്തിൽ ഫുട്ബോൾ വളർത്തണം, അതിന് ചെറുപ്പം മുതൽകാ അവരെ വളർത്തണം, അങ്ങനെ ഒരു സ്‌ട്രുക്ചർ കേരളം മൊത്തത്തിൽ വരണം, നമുക്ക് ഒരു ഫുട്ബോൾ സ്കൂൾ ഓരോ ജില്ലയിലും വേണം അതിന് നമ്മുടെ കേരള ബ്ലാസ്റ്റേഴ്‌സ് ബ്രാൻഡ് അംബാസ്സഡോർ ആവണം,ഈ ഇയർ മുതൽ റാഫിക ❤️ raftalks nta best player അവാർഡ് കൊടുക്കണം (കേരളം മാത്രം എടുത്തു ) യൂങ് ടാലെന്റ്റ് അവാർഡ് കൊടുക്കണം അതിന് young talent ഉള്ളവരെ എങ്ങനെ കണ്ടതും la🤔

 2. കപ്പിത്താൻ ഇല്ലാത്ത കപ്പൽ കാണാൻ ഭംഗി കുറയും 🙂

 3. Messi illelum Argentina nalla team aanu. Nannayit compete cheyyan avark pattum. Ee varunna schedulil messi rest edukkunnathavum nallath ennu thonunnu. Ini ipol fixture tight aavum. Mathramalla Scalonik playersine rotate cheythokke onnu nokkaloo. Messiyide aa positionu pattiya nalla oru back playerne kittiyal futuril argentinak nallathavum.

 4. Argentina unbeaten run നടത്തണമെകിൽ മെസ്സി വേണം💪 ശക്തമായ ടീമോടെ വരണം

  💙VAMOS🇦🇷ARGENTINA💙

 5. ആരൊക്കെ കളിക്കാൻ ഇല്ലാകിലും മെസ്സി afa ക്യാപ്റ്റനായി kanum 💙💙 കളിക്കാൻ

 6. Messi illengil argentina munnottu pokila kali kaanan thanne arum kanoola messiku rest avashyam onnum illa world cup okke messi maatti nirthi kalikkane pattilla VAMOS

 7. Rafikka മെസ്സിയെ ഒഴിവാക്കി എന്ന പ്രയോഗം മോശമായിപ്പോയി. മെസ്സി യെ ആരാധിക്കുന്നവർക്ക് അത് തീരെ ഉൾകൊള്ളാൻ ആവില്ല.(ഏത് താരത്തെ ആയാലും അവരെ ഇഷ്ടപ്പെടുന്നവർക്ക് അത് ഉൾകൊള്ളാൻ ആവില്ല 🙏)പോസ്റ്റ്‌ തിരുത്തി ചാനലിന്റെ സ്റ്റാൻഡേർഡ് കീപ് ചെയ്യുമെന്ന് വിശ്വസിക്കുന്നു.

 8. തനിക്കു മര്യധക് thumbnail ഇട്ടൂടെ views കിട്ടാൻ ഓരോന്ന് പടച്ചോളും

 9. മെസ്സി ക്ക് വിശ്രമം നൽകുന്നതിനെ ഒഴിവാക്കി എന്ന് മോശം ആയി thumbnail ഇടുന്ന Ralf talk….
  Ath മാത്രം അല്ല 2021 il messi vs Ronaldo ആരാണ് മികച്ച പ്രകടനം നടത്തിയത് എന്ന വീഡിയോ il പോലും മെസ്സി എന്ന് Ralf talk parajitt illa…..
  മെസ്സി നേ കുറിച്ച് ഇപ്പോൽ ഇടുന്ന വീഡിയോ എല്ലാം മോശം ആയി ആണ് thumbnail ഇടുന്നത്….

  ഇതിലും നല്ലത് പരസ്യം ആയി Ronaldo fans club enn channel name മറ്റുന്നത് ആണ്…🙏

  മെസ്സിക്ക് ആരുടേയും certificate വേണ്ട

  those who claim that Ronaldo is better than Messi don't understand anything about football or say it in bad faith," Van Basten

 10. Ithentha ingane.
  Ronaldo um Messium kalikkillann sadyatha illenn keekkumbo sherikk sangadamakunnund.
  Enthayalum Hope Ronaldo um Messi kalikkum🔥🔥🔥🖤🖤🖤⚽️⚽️⚽️🖤🖤🖤🔥🔥🔥

 11. അപ്പോൾ അര്ജന്റീന യുടെ അപരാജിതകുത്തിപ്പ്

 12. അലോ ചിലിയുംകോളബിയയുല്ലാതെനല്ലയൊരു ടീമില്ലേ. അര്ജന്റീനക്കു കളിക്കാൻ

 13. ഈ തവണ മെസ്സിയും കൂട്ടരും world cup ൽ മുത്തമിടും

 14. മെസ്സി ഇല്ലാത്ത അര്ജന്റീന മെസ്സി ഇല്ലാത്ത barca pole ആണ് 💔

Los comentarios están cerrados.