എംബപ്പേ കരാർ പുതുക്കിയേക്കും, റയലിലേക്കില്ലെന്ന് വാർത്ത! | Football NewsKylian Mbappe
PSG

Follow Us :
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Italia Noticias de Fútbol – Diario de Noticias de Navarra

38 comentarios en «എംബപ്പേ കരാർ പുതുക്കിയേക്കും, റയലിലേക്കില്ലെന്ന് വാർത്ത! | Football News»

 1. റിയലിലേക് ഇല്ല എന്ന caption…നറച്ചു views തരാതിരിക്കുന്നില്ലല്ലോ… 😒😂🤍

 2. വിനശകാലേ വിപരീത ബുദ്ധി 🥴
  Psg യിൽ നിന്ന് മാറുന്നതാണ് mbappekku nallathu വേണമെങ്കിൽ ഫുട്ബോൾ രാജാവ് ആവാം just 22,23age അല്ലെ mbappekku ഉള്ളത് worldcup, nations leagu so ambitious

 3. ഇപ്പൊത്തന്നെ റയൽ മാഡ്രിഡ് തീ🔥 ആണ് ഇനി mbappeyum kudi vannal pinneyath aarum thodaan pattath team aakum njan oru cr7 fan aanu ennalum paranjathaa

 4. Imbappe psg യിൽ കരാർ പുതുക്കിയ ൽ അത് psg ക്ക് വള്ളരെ ഉപകാരം ആവും മാത്രം അല്ല psg ക്ക് ucl എടുക്കാൻ ഒരു മുതൽ കൂട്ട് ആവും ♥

 5. അപ്പോൾ Haaland Real ഇൽ പോകാൻ Chance കൂടും എന്ന് തോന്നുന്നു.

  Mbappe Real ഉം Haaland Barca യും വന്നിരുന്നേൽ വീണ്ടും ഒരു Rivalry പോലെ മികച്ച കളികൾ കാണാം ആയിരുന്നു

 6. psg വിട്ട് premier ലീഗ്‌ലേക്കോ spanish ലീഗ്‌ ലേക്കോ പോകുന്നതാണ് എംബപ്പേക്ക് നല്ലത്

 7. എം ബാപ്പ പി എസ് ജി ൽ തുടരണം കാരണം വിനി റയൽ മാഡ്രിഡിൽ തിളങ്ങാൻ

 8. Pakshe psg fansinu mbappe istalla kaaranam psg fans kooduthalum messi, neymar fans ane, avan selfish player anethre😂 avan illacha psg onnum alla

 9. Messiyude വരവ് Mbappe യെ PSG യിൽ പിടിച്ച് നിർത്തുന്നു ❤️
  Haaland, Mbappe ഇതിൽ ഒരാൾ Real Madridilekku വരണം എന്നാണ് എൻ്റെ ആഗ്രഹം 😍🤍🙌 HALA MADRID 🤍

Los comentarios están cerrados.