ട്രാൻസ്ഫർ റൂമർ: ലൗറ്ററോ OR ഹാലൻ്റ്? ബാഴ്സ ലക്ഷ്യമിടുന്നത് വേൾഡ് ക്ലാസ് സ്ട്രൈക്കറെ | Football News



Lautaro Martinez
Erling haaland
fc Barcelona

Follow Us :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Espanyol Noticias de Fútbol – Diario de Noticias de Navarra

36 comentarios en «ട്രാൻസ്ഫർ റൂമർ: ലൗറ്ററോ OR ഹാലൻ്റ്? ബാഴ്സ ലക്ഷ്യമിടുന്നത് വേൾഡ് ക്ലാസ് സ്ട്രൈക്കറെ | Football News»

  1. ഒന്നാമതെ ഇവിടെ മെസ്സിയുടെ കരാർ പുതുക്കാൻ….. ഉള്ള പണം ഇല്ല പിന്നെയാനു ഇവരെ വാങ്ങാൻ നോക്കുന്നത്……. ഇപ്പോൾ നടന്നത് തന്നെയാ…….??

  2. ഹാലണ്ടിന്റെ കാര്യത്തിൽ ഏകദേശം തിരുമാനം ആയതായിട്ടാണ് അറിയാൻ കഴിയുന്നത് ചെൽസി യിൽ എത്താൻ സാധ്യത കൂടുതൽ

  3. നല്ല ഒരു ട്രാൻസ്ഫർ പോലും നടത്താൻ kashiyath ഫ്രീ ആയി വല്ലതും കിട്ടുമോ എന്നു നോക്കിയിരിക്കുന്ന കടത്തിൽ മുങ്ങിയിരിക്കുന്ന ബാർസെലോന യിലേക്ക്……..

  4. ഇക്കാ നിങ്ങൾ ഇപ്പോൾ വീഡിയോ കുറവാണോ ചെയ്യുന്നത് .?കാരണം ആദ്യം ഇക്കയുടെ ന്യൂസ് ആയിരുന്നു ആദ്യം വന്നിരുന്നത് ഇപ്പൊ പല ന്യൂസും വന്നതിന് ശേഷമാണ് ഇക്കയുടെ ന്യൂസ് കിട്ടുന്നത് ??

  5. Messi വൈകാതെ വിരമിക്കും എന്ന് തോന്നുന്നു ഇതൊക്കെ കണ്ടിട്ട് ?

  6. Strikerinu munpu nalla Central defendare medikkanam. Laporte allenkil Romero allenkil Lisandro. Pinne left back Gaya mathi. Pinne oru Cdm. Ennittu kashundenkil Martinez. Kashu onnum kanathilla?

  7. Depay വരുന്നെങ്കിൽ പിന്നെ എതിനാണ് ഇനിയും striker?…അടുത്ത season Ansu fati ഇഞ്ചുറി കഴിഞ്ഞു വരില്ലേ…world class defender varatte

  8. Martinez 80. M kodukanam..haaland nn 160 M okke aah……..nadakan chance kurava…martinez aah kurachu kudi nalla player… Oru team player aah purakott eragi kaliqm,dribbling chyeeyum….

  9. ഹാലൻഡ് തന്നെ വേണം…..
    അങ്ങിനെയാണെങ്കിൽ ടീം സെറ്റ്…
    പിന്നെ നിലവിൽ വേറെ സൈനിങ്ങിന്റെ ആവശ്യമില്ല….

Los comentarios están cerrados.