ക്രിസ്റ്റ്യാനോയെ യുണൈറ്റഡിൽ എത്തിക്കാൻ നീക്കം | Football News



Cristiano Ronaldo
Juventus
Manchester United

Follow Us :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Deportivo Alaves La actualidad del futbol de Castilla y León al completo. Todo el fútbol minuto a minuto. Partidos, resultados, jugadores. Fotos y vídeos

45 comentarios en «ക്രിസ്റ്റ്യാനോയെ യുണൈറ്റഡിൽ എത്തിക്കാൻ നീക്കം | Football News»

  1. Cr7 യുണൈറ്റഡ് പോകണം എന്നിട്ട് വേണം ഇ ജുവന്റസ്‌ നെ unfollow ചെയ്യാൻ cr7?united? പൊളിക്കും

  2. ചാൻസ് കുറവാണു കാരണം അവർക്കു മികച്ച 2 സ്ട്രിക്കർ മാരുണ്ട് അവർ മികച്ച ഫോമിലാണ്(kavani, rashford) അപ്പൊ റൊണാൾഡോ പോകാൻ ചാൻസ് ഇല്ല ?

  3. IF ITZ HAPPENT;
    ഒരു ഇരുപത്തി നാലുകാരൻ തന്റെ യുവത്വത്തിന്റെ ചുറുചുറുക്കും കഴിവിലെ ആത്മവിശ്വാസവും കൊണ്ട് വർഷങ്ങൾ നീണ്ട ദേശാടനം നടത്തി, സ്വപ്നങ്ങൾക്കെല്ലാം ചിറകു മുളപ്പിച്ചു ഒരു കാൽപന്തുകാരൻ നേടേണ്ടതെല്ലാം നേടി കൊണ്ടു ഇതിഹാസം എന്ന പേരും ചാർത്തി 12വർഷങ്ങൾക്കുമിപ്പുറം മുപ്പത്തിയാറുകാരനായി മടങ്ങിവരുമ്പോൾ അന്ന് ഒപ്പം കളിച്ച പലരും കളം വിട്ടിരിക്കുന്നു. എന്നാലും അദ്ദേഹത്തിന്റെ നാമം ഇപ്പോഴും ഫുട്ബോൾ സാമ്രാജ്യത്തിന്റെ മുകൾ തട്ടിൽ തന്നെയാണ്.
    ഇതൊക്കെയല്ലേ മാസ്സ്..??

Los comentarios están cerrados.