CR7 or MESSI: ക്രിസ്റ്റ്യാനോ തന്നെ ഒന്നാമൻ: ഫോസ്റ്റർ | Football News



Lionel Messi
Cristiano Ronaldo

Follow Us :
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Oporto Últimas noticias de fútbol y toda la actualidad nacional e internacional sobre el deporte rey

49 comentarios en «CR7 or MESSI: ക്രിസ്റ്റ്യാനോ തന്നെ ഒന്നാമൻ: ഫോസ്റ്റർ | Football News»

  1. മെസ്സി എന്നത് ഇതിഹാസം തന്നെയാണ്.ഞാൻ ഒരു കട്ട മെസ്സി ഫാനാണ് എന്നാൽ 37 വയസിൽ cr7 എങ്ങനെ കളിക്കുന്നത് കാണാൻ അത്ഭുതം തോന്നുന്നു.

  2. ?? Lionel messi :- അവരോടെലാം ചെന്ന് പറ, ഞാൻ വരുന്നുണ്ടെന്ന് എന്റെ ഫോമിനെ തിരിച്ചെടുക്കാൻ…. ?

  3. ഞാൻ ഒരു റോണോ ഫാൻ ആണ് എന്നാലും മെസ്സി ഡാ ഇ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നു ???

  4. Ronaldo eathu clubill poyaalum..eathokke league-ill poyaalum record vaari kootunnu,Goal adichu kootunnu ???…PSG-ill kalikunna Messi pazhaya messi alla?complete Barca player aayathupole thonunnu ??

  5. Oru seasonoo….oru adapt prblm paranjonnum messi randaaman aavilla….pinne goalin maathram Vila kodukunnu chilar….best ariyinnenkil career motham nookannam

  6. CR7 നെ ഇഷ്ടപ്പെടാൻ കാരണം തോറ്റ് നിൽക്കുന്ന സമയത്ത് ഗോൾ അടിക്കാനുള്ള മാസ് ധൈര്യം അത് തന്നെയാണ്?

  7. CR7 ന്റെ വർക്ക് ഔട്ട് സ്റ്റാമിന കൊണ്ട് 45 വയസ് വരെ കളിക്കും?

  8. Premier league il rono first time kalikkan vannu otta season kondu adapt cheythu eduthathonnumallo.
    5,6varsham avide kalichittillathalle.
    Kalichi vanna league thanneyalle ippp illathu.ini messi Barca thirich vannalum adaptation vendi varulla.
    Baakiyulla league sambhandichu ligue 1 diffrent aanu
    Aa kandam league adapt cheyyan samayam venam ?
    Goal aanu prashnam enkil there is only one reason mbappe.
    Worlds most fastest player ollappol 35 year old Messi k goal scoring valiya panku vahikkendathilla

  9. Football അറിയുന്നവർക്കറിയാം ആരാണ് greatst off all time എന്ന്. അത് ഒരു സീസണിൽ കണക്ക് നോക്കിയല്ല. total നോക്കിയാൽ അറിയാം. LM7 only

  10. goal scorer മാത്രമായി ആണ് ഒന്നാമൻ ആകുന്നതെങ്കിൽ ഈ year ഇല്‍ benzema ആണ് ഒന്നാമൻ . എത്ര assist and dribbles കൂടി cr7 ഈ year ഇല്‍ ചെയ്തിട്ടുണ്ട് എന്ന് നോക്കുക . he is just a goal scorer only . Messi is ?. Cristiano പുള്ളിയുടെ achievement മാത്രം നോക്കുന്നുള്ളു . ടീമിനെ മൊത്തമായിട്ട് സഹായിക്കാൻ cristiano യെ കൊണ്ട് ആവുന്നില്ല

Los comentarios están cerrados.