പ്രിയപ്പെട്ടവനേ..നീയാണ് ഈ ക്ലബ്ബിനെ ഉയരങ്ങളിലെത്തിച്ചത്: ബുസ്ക്കിറ്റസ് | Football News



Fc Barcelona vs Juventus
Joan Gamper Trophy

Follow Us :
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Juventus Últimas noticias de fútbol y toda la actualidad nacional e internacional sobre el deporte rey

27 comentarios en «പ്രിയപ്പെട്ടവനേ..നീയാണ് ഈ ക്ലബ്ബിനെ ഉയരങ്ങളിലെത്തിച്ചത്: ബുസ്ക്കിറ്റസ് | Football News»

  1. മെസ്സിയെ barca resign ചെയ്യാൻ high chance undu. Laliga ku undakunna loss kanakil eduthu aanu. Barca ude ceo last & final offer koduthu. Messi accept cheythal pinne athu ഒരു ചരിത്രം ആകും സംഭവിക്കുന്നത്…. Messi ഇപ്പോളും barcelona il ഉണ്ട്… ദൈവമേ ഒരു ആഗ്രഹം ഒള്ളു ചെക്കൻ barca il വരണം…..

    Messi ആണ് barca

    Twist നടക്കാൻ ചാൻസ് ഉണ്ട്….

  2. Messi ഇറ്റലിയിലേക്ക് പോകണം
    പക്ഷേ ജുവെൻ്റ്സിൽ കളിക്കണ്ട
    Cr7 vs Messi ❤️

  3. പക്ഷെ മെസ്സിയെ കുറച്ചു കൂടെ നന്നായി യാത്ര അയക്കണമായിരുന്നു… ഇത്രെയും നന്നായി ഒരു ക്ലബിന് വേണ്ടി നേടിയിട്ടും നല്ലൊരു യാത്രയായപ് കൊടുക്കാമായിരുന്നു…

  4. ബുസി….❤️?
    ആരും വാഴ്ത്തി പാടാത്ത ഒരു പോരാളി ?
    Forcabarca ?❤️

  5. Barcelona യുടെ പത്താം നമ്പര്‍ ? ഇനി ആര് അണിയും?
    നിങ്ങളുടെ അഭിപ്രായം പറയൂ…

  6. എത്രയോ തോൽവികളിൽ നിന്ന് അയാൾ ആ ക്ലബ്ബിനെ രക്ഷിച്ചിരിക്കുന്നു ❤മെസ്സി uyir?

  7. ഏത് oru barca ആരാധകനും പറയനുള്ളതാണ് Busquets പറഞ്ഞത് ❤️

  8. Barca വരവറിയിച്ചു……. ഇതാ പുതിയ ബാർസ……… ഇനിയാണ് കഥ ആരംഭിക്കുന്നത്….. പുതിയ ആദ്യായത്തിന്റെ ആരംഭം…… FORCA BARCA❤️?

Los comentarios están cerrados.