ബാഴ്സ വിട്ടതോടെ മെസ്സിക്ക്‌ നഷ്ടമാവുന്ന റെക്കോർഡുകൾ! | Football News



PSG
Lionel Messi
FC Barcelona

Follow Us :
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas RasenBallsport Leipzig La actualidad del futbol de Castilla y León al completo. Todo el fútbol minuto a minuto. Partidos, resultados, jugadores. Fotos y vídeos

48 comentarios en «ബാഴ്സ വിട്ടതോടെ മെസ്സിക്ക്‌ നഷ്ടമാവുന്ന റെക്കോർഡുകൾ! | Football News»

  1. ഇതിനേക്കാൾ ഒക്കെ വലുതാണ് 50+ വർഷമായി champions league കിരീടം ഇല്ലാത്ത PSG ക്ക് അത് നേടികൊടുക്കുക എന്നുള്ളത് ?

  2. messi 2 year psg ayittu contract.athinu shesham thrichu varanam ennu avan thoniyal avan varum .karanam barca club aduth bye paranja messi instragam post vayichavarku athu manasilakam.

  3. എന്താ മെസ്സിക് നേടാൻ പറ്റാത്ത് മെസ്സി വീണ്ടും തിരിച്ചു വന്നാലോ…. ?

  4. മെസ്സി ബാർസലോണയിൽ തിരിച്ചെത്തിയാൽ പിന്നെ ഈ റെക്കോർഡ് കരസ്ഥമാക്കാൻ കഴിയും psg യുമായി രണ്ടു വർഷത്തെ കരാറാണ് ഒപ്പ് വെച്ചിരിക്കുന്നത് പിന്നെ വരുന്ന വർഷം ബാഴ്സയ്ക്കൊപ്പം കളിക്കും പിന്നെന്താ കുഴപ്പം

  5. ഇനി മെസ്സി barcakk തിരിച്ച് വരില്ലാന്ന് പറയാൻ പറ്റില്ലല്ലോ.?

  6. മെസ്സി ബാർസലോണക്ക് തിരിച്ചു വന്നാലോ psg യു മായുള്ള കരാറിനു ശേഷം അപ്പോൾ ഈ റെക്കോർഡ് മറികടക്കാൻ സാധിക്കില്ലേ

  7. ഇനി ബാർസയിൽ എത്തി, ഇത് എല്ലാം നേടിയാൽ മതിയല്ലോ, ബാർസ യുടെ സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം പെട്ടന്ന് തീരട്ടെ, എന്നിട്ട് 2 (+1)വർഷത്തെ കരാർ കഴിഞ്ഞു മെസ്സി തിരിച്ചെത്തട്ടെ

  8. Psg യുടെ കരാർ കഴിഞ്ഞാൽ മെസ്സിയുടെ വിരമിക്കൽ ബാഴ്‌സയിൽ വച് തന്നെയാകും
    ഈ റെക്കോർഡുകൾ പലതും ഇനിയും തിരുത്തി കുറിക്കും

Los comentarios están cerrados.