കോപ്പ അമേരിക്ക:എന്ത് കൊണ്ട് ഫോയ്ത്തും ഒകംപസും അർജൻ്റീന ടീമിൽ നിന്നും പുറത്തായി? | Football News



Copa America
CONMEBOL
Argentina football Team

Camisetas Países Bajos Últimas noticias de fútbol y toda la actualidad nacional e internacional sobre el deporte rey

26 comentarios en «കോപ്പ അമേരിക്ക:എന്ത് കൊണ്ട് ഫോയ്ത്തും ഒകംപസും അർജൻ്റീന ടീമിൽ നിന്നും പുറത്തായി? | Football News»

  1. ഒരു കാര്യം പറഞ്ഞാൽ സ്കോളനി ഈ കോപ കഴിഞ്ഞാൽ പുറത്തു പോകും ഇയാൾ വളരെ മോശം ആണ് കോച്ചിങ്?

  2. Ottamendi യെ ആണ് ആദ്യം ഒഴിവാക്കേണ്ടത്. എങ്ങനെ ആണ് നമുക്ക് അനുകൂലമാകുന്ന മാച്ച് പ്രതികൂലമാക്കാം എന്ന് അങ്ങേരു പഠിപ്പിച്ചു തരും. പല പല ഉദാഹരണങൾ നമുക്ക് മുന്നിലുണ്ട്. ഡിബാലയെ പോലെ പ്രതിഭകൾ ഇപ്പോഴും പുറത്താണ്. എന്നാലും കുട്ടികാലം മുതൽ നെഞ്ചോടുചേർത്തുവച്ച ടീമാണ്. ഒരു ട്രോഫിക്കായി കാത്തിരിക്കുന്നു. വാമോസ് അർജന്റിന.

  3. Coachil oru vishwaasam undaayirunnu…ath ippo pooi kitty…
    1 or 2 kali kondonnm oru playere vilayirutharuth…
    Right back il foythinekkaal bttr option vere illaarnnu…?

  4. ചിലെ അടിച്ച സമനില ഗോൾ ഗോൾ പോസ്റ്റിന് ഓപ്പോസിറ്റ് നിന്ന കളിക്കാരന്റെ പുറത്ത് കയറൻ പോയി ആണ് ആ ഫ്രീ കിക് ചിലിക്കു സമ്മാനിച്ചത് ഒപ്പം ഗോളും

  5. ഡിബാല ഇകാർഡി എന്നിവർ ടീമിൽ വരണം, പപ്പു ഗോമസിനെ ഫസ്റ്റ് 11 ൽ ഉൾപെടുത്തുക, foyth മോശം കളി ആണ് ഒക്കാമ്പാസ് ഇനിയും അവസരം കൊടുക്കണം

  6. Endhukond lauturo martinezine ulpeduthi. Adeeham kazhinja 2kalikalilum valare mosham prakadanam aan kaazhchavechath.

  7. സ്കോളോണി അത്ര നല്ല കോച്ചോന്നുമല്ല. ടീം സെലക്ഷനിൽ തുടർച്ചയായ പിഴവുകൾ വരുത്തുന്നു. ഒട്ടമെൻഡി, അർമാനി എന്നിവരെ ടീമിൽ നിലനിർത്തുന്നതു തന്നെ തോൽവി ക്ഷണിച്ചു വരുത്തുന്ന ഏർപ്പടാണ്. ബുൻഡിയയെ ഒഴിവാക്കിയത് Argentina deserve a better Manager

  8. ടീം ഒത്തൊരുമിച്ചു മുന്നോട്ട് പോട്ടെ എന്റെ മെസ്സി താങ്കളെ ഞങ്ങൾ അത്ര മാത്രം നെ ഞ്ചിലേറ്റുന്നു മിന്നെനിച്ചേക്കണേ വാമോസ് അര്ജന്റീന ?????

Los comentarios están cerrados.