CR7 എത്തിയതോടെ യുവെൻ്റസിൻ്റെ പ്രകടനം മോശമായി: വിശകലനം | Football News



Cristiano Ronald
Juventus

Follow Us :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Entrenamiento Francia Noticias de futbol. Mundial, Liga Santander, Champions League, Copa del Rey y más. Todo el futbol en Mundo Deportivo

49 comentarios en «CR7 എത്തിയതോടെ യുവെൻ്റസിൻ്റെ പ്രകടനം മോശമായി: വിശകലനം | Football News»

  1. Cr7 കൂടെ കളിക്കുന്ന moratta പോലെ ഉള്ള താരങ്ങൾ selfish ആണ് . സ്വയം goal ആഗ്രഹം. Moratta ആണ് ഞൻ കണ്ടതിൽ അതിലെ ഒരു നാര് അത് എടുത്തു കളഞ്ഞാൽ മതി കളി താനേ മാറും……..
    Ranaldo എന്ന player എങ്ങനെ form ആകാം എന്നു juventus നു അറിയില്ല എന്നതാണ് സത്യം . "വീർപ്പിച്ചു ഉയർത്തുന്ന baloon പോലെ ആണ് ranoldo" പിന്നിൽ നിന്ന് promote വാശി എല്ലാം കൊടുത്താൽ കളിക്കളത്തിൽ റോണോ തരംഗം ആവും .

  2. Oninum orupole nila nilkan orikalum pattila mattangal undakum. cup juventusin vndi mathram ulath alalo angane annu enkil malasarikanda kariyem elaloo.eathire kalikan varunna teamum jayikan vendi thanne annu varunath.cr7is doing his best do not blame Cristiano for the declain of Juventus

  3. ആരും കാണാത്ത italina league കാണാനും ആളുണ്ട് , games ജയിക്കുന്നു , നായ്ക്കളെ cr7 ഇല്ലേൽ juve വെറും m…

  4. അണ്ണൻ ജുവസ്സിൽ പോയിട്ടുണ്ടേൽ ജുവിന്റുസിനു കപ്പ്‌ അടിച്ചു കൊടുത്തിട്ടേ അണ്ണൻ പോവു അതാ അണ്ണന്റെ ശീലം ❤cr7 ❤

  5. ആദ്യം ഒപ്പം കളിക്കണ ആൾക്കാരോട് റോണോക്ക് കറക്റ്റ് ആയി ബോൾ കൊടക്കാൻ പറയണം mr.😒 Cross ഇല്ല കൈ കാണിച്ച ഓടാൻ തൊടങ്ങിയാൽ പോലും ബോൾ കൊടക്കില്ല ഇവർ pinne ന്തിനാ ഇവർ കളിക്കുന്നെ മിഡ്‌ഡിൽ അങ്ങട് കൊടുത്ത് ഇങ്ങട് കൊടുത്ത് last opponent ടീംന്റെ കയ്യിന്ന് ഗോൾ വേടിക്കാനാനാണോ myr…❌️ ആദ്യം ആ ഒരു ഏർപ്പാട് മാറ്റി correct ആയി ബോൾ എത്തിക്ക്….💯 50/ 50 ബോൾ വരെ ഗോൾ ആക്കാൻ കഴിവുള്ള ഈ പ്ലയെർ നെ ഇവർ ഇന്നേ വരെ ഉപയിഗിച്ചിണ്ടാ…. ഇല്ല…. എന്നട്ട് റോണോ ക്ക് കുറ്റം എന്നിട്ട് കളിക്കണില്ലാത്രെ …. Wtf…💯❌️ പിന്നെ എങ്ങനെ രക്ഷപെടും ഈൗ മൂഞ്ചിയ ടീം…🤐 selfish ആണ് അയ്ലെ എല്ലാവരും…. ക്രിസ്ത്യാനോ ടെ പവർ എന്താന്ന് അറിയണങ്കിൽ ഒരു ക്രോസ്സ് വെക്ക് അപ്പൊ കാണാം… ഇവിടെ ക്രോസ്സ് പോയിട്ട് ഒരു മൈരും വരില്ല…🤧💯

  6. റൊണാൾഡോ ഒരു ഫോർവെർഡ് പ്ലയെർ ആണ്… ആ കർത്തവ്യം അത്രയും മനോഹരമാക്കിതന്നെ റൊണാൾഡോ കൈകാര്യം ചെയ്യുന്നുണ്ട്…. ജുവന്റസ്‌ അറ്റാക്കിങ് ശൈലി ഒന്നൂടെ മെച്ചപ്പെടുത്താൻ ഉണ്ട്…. അത് ചെയ്താൽ ജുവന്റസ്‌ ടീം സെറ്റാണ്….. 👍

  7. Juv mid Nalla Kali alla kalikunnath athinne Ronaldo Ellam cheyunnundde Alvaro morato selfish aannallo CR7 koduthall etra goal aayirrikkum CR7 adukummennn ellamm aariyallo players . Mid Nalla weak aanne athupolle robaldok assist kodukunathe valare kurravaanne

  8. Ronaldo alla teamina nayikanath coach anu pirlo vannathu koddanegilo team shogamayath. Oru nalla kalikaran teamil eddanum paraju ella kuttavum ayalku nalkunath seriyalla😢

  9. Seria a ടീമുകളക്കെ പഴയ പോലെയല്ല.. High range aayi മാറിയിട്ടുണ്ട്.. Athoode ഓർക്കണം mr
    Cr അന്നും ഇന്നും അതെ ഫോമിൽ തന്നെ..
    Juventus totelly നല്ല രീതിയിൽ തന്നെ കളിക്കുന്നുമുണ്ട് Leauge ൽ 3 ആമതാണ് ഇപ്പൊ അത് cr ന്റെ മേൽ കെട്ടിവെക്കല്ലേ മിസ്റ്റർ 😂🙏

  10. റൊണാൾഡോ സീരീ A യിൽ വന്നപ്പോൾ ലീഗ് ശ്രദ്ധ നേടാൻ തുടങ്ങി…

    മികച്ച താരങ്ങളെ മറ്റു ക്ലബ്‌കളിൽ ഓരോ മാനേജ്മെന്റ്ഉം കൊണ്ട് വന്നു…

    ഇപ്പോൾ ഏകദേശം തുല്യ ശക്തികളാണ് ടോപ് 6,7 ടീംസ്.

    പിന്നെ റൊണാൾഡോ തന്റെ മികവ് തുടരുന്നുണ്ട് എന്നിരുന്നാലും പ്രായത്തിന്റെതായ ധൗർബാല്യങ്ങൾ അദ്ദേഹത്തിന്റെ കളികളിൽ കാണാൻ കഴിയും.

    മികച്ച ടീം ഉണ്ടെങ്കിലേ ഒരു ലീഗ്ൽ കപ്പ്‌ നേടാൻ സാധിക്കുകയുള്ളു…

    AC Milan, InterMilan ടീമുകൾക്കൊക്കെ വളരെ മികച്ച സ്‌ക്വാഡ് ഉണ്ട്….

    ജുവേ യുടെ പ്രശ്നം ഒരു പരിധി വരെ മികച്ച ഒരു സ്‌ക്വാഡ് ഇല്ലാത്തത് തന്നെയാണ്…

    പേരുകേട്ട താരങ്ങളെക്കാൾ കഴിവുള്ള കളിക്കാരെയാണ് ടീം സൈൻ ചെയ്യേണ്ടത്…

    പിന്നെ over rated ആയിട്ടുള്ള കോച്ചസ് നേക്കാൾ പ്രയോജനം തരുന്നത് അനുഭവ സമ്പത്തും കഴിവും ഉള്ളവരാണ്..

    ഇതിനേക്കാൾ ഒക്കെ വലുത്….

    നമ്മൾ ഈ പറയുന്നത് ഒക്കെ മറ്റുള്ളവർ ലൈക് അടിച്ചു പ്രോത്സാഹിപ്പിക്കുവോ അതോ റിപ്ലൈ ഇട്ട് തെറി പറയുയോ എന്നതാണ് 😜.

    Nb. My personal opinion…. (കളി കാണുന്നതിന്റെ വെളിച്ചത്തിൽ എനിക്ക് മനസിലായത് പറഞ്ഞതാണ് )
    @raftalks

Los comentarios están cerrados.