ഖത്തർ ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത് 💔| football malayalam



#brazil #neymar #qatarworldcup #footballmalayalam

Camisetas FC Cincinnati Todas las noticias, resultados y clasificaciones de las ligas de futbol de la Comunidad de Madrid.

32 comentarios en «ഖത്തർ ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത് 💔| football malayalam»

  1. സത്യത്തിൽ ഏത് ടീം പുറത്തു പോകുമ്പോഴും അവരുടെ സങ്കടം കാണുമ്പോൾ നമുക്കൊരു ബുദ്ധിമുട്ടാണ് പക്ഷേ അവരുടെ ഫാൻസിന്റെ അഹങ്കാരം കാണുമ്പോഴാണ് നമുക്ക് അവർ തോൽക്കണം എന്ന് തോന്നുന്നത് സത്യത്തിൽ അവരെ വെറുപ്പിക്കുന്നത് അവരുടെ ഫാൻസ് തന്നെയാണ് അല്ലാതെ ഫുട്ബോൾ കളി ഇഷ്ടപ്പെടുന്ന ആരും തന്നെ നല്ലവണ്ണം കളിക്കുന്ന ആൾക്കാരെ ഇഷ്ടപ്പെടാതിരിക്കില്ല പിന്നെ ഇതുതന്നെയാണ് ഈ സ്പോർട്സ്മാൻ സ്പിരിറ്റ് എന്ന് പറയുന്നത്

  2. ഒരു ഗോൾ അടിച്ചപ്പോൾ ഡിഫൻഡിംഗ് ഒന്നും കൂടുതൽ ശ്രദ്ധിക്കണമായിരുന്നു..
    Over കോൺഫിഡന്റ്

  3. Neymar ee malsarathil vijayam arhichirunnu….
    Brazil nannayi kalichu but luck indayirunnilla….🇧🇷💔

    Ennal veeedum poornadhikam sakthiyode thirichu varumennu karuthunnu
    VIVA BRAZIL 🇧🇷
    VIVA NEYMAR ♥️

    VAMOS ARGENTINA VAMOS MESSI 🇦🇷

  4. ബ്രസീലിന്റെ അഹങ്കാരവും പരിഹാസവുമാണ് പരാചയത്തിലേക്ക് ചെന്നെത്തിച്ചതും

Los comentarios están cerrados.