നെയ്മർക്ക് പരിക്ക്! നീണ്ട വിലക്കിനും സാധ്യത | Football News



Neymar Jr
PSG
നെയ്മർക്ക് പരിക്ക്

Follow Us :

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Entrenamiento AS Roma Entra y descubre las novedades sobre jugadores, clubes, fichajes y todo tipo de noticias relacionadas con las competiciones de LaLiga. ¡Vamos!

48 comentarios en «നെയ്മർക്ക് പരിക്ക്! നീണ്ട വിലക്കിനും സാധ്യത | Football News»

  1. റാഫിക്ക ലീഗ് 1ൽഒരു ടീമിന് ആകെ 38മത്സരമാണ് ഉള്ളത് 38 മത്സരങ്ങളിൽ നിന്ന് psg ഇപ്പോൾ 5മത്സരം കളിച്ചു. നെയ്മർക്ക് പരിക്ക് മൂലം അടുത്ത 1 കളി നഷ്ടമായേക്കാം ഇനി olympigue marseille ഉന്നയിച്ച വിവാദത്തിൽ നെയ്മർ കുറ്റക്കാരനാണെങ്കിൽ 10 മത്സരവും. ഇങ്ങനെ 16 മത്സരങ്ങൾ നെയ്മറിന് നഷ്ട്ടമാവുമെങ്കിൽ ബാക്കി psg ക്ക് 22 കളിആണ് ഉള്ളത് അതായത് അടുത്ത വർഷം(2021)ലീഗ് 1ലെ ഈ സീസണിലെ മധ്യഘട്ടം (17 to 38 കളികൾ )ഈ മത്സരത്തിലൊക്കെ നെയ്മർ കളിക്കുലെ.( ഈ സംശയംഎന്റേത് മാത്രമല്ല ഈ സംശയം എനിക്കുണ്ടായിരുന്നു അപ്പോൾ ഞാൻ കമന്റ്‌ ബോക്സിൽ കേറി അതിൽ മറ്റുള്ളവരും rafikka ന്റെ ഹെഡ് ലൈൻ കണ്ട് പേടിച്ചവരാ ഈ വർഷം എന്ന് എഴുതിയത് ഞാൻ അടക്കം വിചാരിച്ചു ഈസീസൺ മുഴുവൻ നെയ്മറിന് നഷ്ട്ടമായി എന്ന് അങ്ങനെയൊന്നും സംഭവി ചില്ലല്ലോ റാഫിക്ക ഈ ചോദ്യം തന്നെയാണ് മുകളിൽ ഞാൻ ചോദിച്ചത്)

  2. ഞാൻ ഈ വീഡിയോ 3 തവണ ശെരിക്കും കേട്ടു ഇങ്ങനൊരു വാർത്ത നെയ്മർ ഫാൻസിന് ഉൾകൊള്ളാൻ സാധിക്കില്ല

  3. ഈ വർഷം എന്ന് പറയുമ്പോൾ ഇനിയുള്ള 3 മാസം എന്നല്ലേ ഈ സീസൺ മുഴുവൻ അല്ലല്ലോ ഉദ്ദേശിക്കുന്ന

  4. Barca vitt poyath neymarin shabhamayi.. Thikachum neymar cheythath sheriyalla.. Karar langich poyathan.. Neymar fansine deshyappeduthan Paranjathalla… Njangalude rajavin orupad ishttamayirunnu avan koode kalikkumbol… Msn illathakkiyath avan karanam thanne… Theerumanam edthath sheriyayilla.. Anywy getwell soon njr…

  5. നേയ്മർ ക്‌ ചെറിയ ഒരു ഇഞ്ചുറി മാത്രമെ ഉള്ളൂ അതിനെ റഫിക്ക നിങൾ പറഞ്ഞ് വലുതക്കരുത്.ഈ ഹെഡ് ലൈൻ വായിക്കുന്ന ഓരോ നെയ്മർ ഫാനിനും അത് ഒരു നെഗറ്റീവ് എനർജി ഫീൽ ചെയ്യും നെയ്മർ എനിക്ക് എന്താ എന്ന് പറയാൻ വാക്കുകൾ ഇല്ല നെയ്മർ jr 💯

  6. Ikkaa❤️Njn oru leo fan ann ..❤️❤️❤️enik njr nnte ply വളരെ ishttaman 🥺വംശീയ പര മായി ഒരു പ്രശ്നവും njr 😍nn varilla…..karanam kali kalathil njr athupole athikam.prathikarikkunath koravaann❤️❤️…..

  7. ഞാൻ അങ്ങ് പേടിച്ചു പോയി പെട്ടന്ന് ഈ വർഷം എന്ന് പറഞ്ഞപ്പോൾ ഈ സീസൺ ആണെന്ന് വിചാരിച്ചു. 2021 ഇൽ കളിക്കലോ 🔥അങ്ങനെ ആവാതിരിക്കട്ടെ 😍

  8. റാഫിക്ക തീർച്ചയായും ഇതിന്റെ ഫൈനൽ റിസൾട്ട്‌ neymar റിൻ അനുകൂലമായിരിക്കും. നെയ്മർ ഒരിക്കലും ഒരു താരത്തെയും അധിക്ഷേപിക്കില്ല. ഇപ്പോൾ എല്ലാ neymer ഫാന്സിന്റെയും ഒരൊറ്റ പേടി അതേഹത്തിന്റെ പരിക്കാണ്. അത് എത്രയും പെട്ടന്ന് മാറട്ടെ.

  9. Neymar കളിക്കും 😍😍😍ദൈവമേ ഞങ്ങളുടെ സുൽത്താന് oru ആപത്തും വരുത്തല്ലേ plz 🙏🙏🙏🙏

  10. സുൽത്താനെ കൊണ്ട് brazil നു ആവശ്യം ഇല്ല sulthan ഇല്ലാണ്ട് തന്നെ richarldson നെ വെച്ച് cup എടുത്തില്ലേ ! പക്ഷെ psg ക്ക് നഷ്ടക്കച്ചവടം ആയിപ്പോയി mbappe യും നഷ്ടക്കച്ചവടം ആയിപ്പോയി അടുത്തകൊല്ലം പോകുമെന്നാണല്ലോ കേക്കണേ?
    Brazilian players പൊതുവെ fiteness ന്റെ കാര്യത്തിൽ ഭയങ്കര ഉഴപ്പന്മാരാണ് 😒

Los comentarios están cerrados.