ബാഴ്സയുടെ മുന്നേറ്റ നിരയിൽ പ്രതിഭാ ധാരാളിത്തം! | Football News



Fc Barcelona
Lionel Messi
Ronald Koeman
മുന്നേറ്റനിരയിൽ ആരെ ഇറക്കും

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas New York Red Bulls Entérate de las últimas noticias del fútbol español y europeo. Con las principales novedades de la Liga y la Champions League.

32 comentarios en «ബാഴ്സയുടെ മുന്നേറ്റ നിരയിൽ പ്രതിഭാ ധാരാളിത്തം! | Football News»

  1. Messi Griezmann Coutinho ivarkokke similar roles aanu, athanu preshnam. Messi pinnem winger aanu, pakshe griezmann and coutinho, ivarude best position same aanu.

  2. കോച്ച് കൂമൻ ന് ഇനി അയിച്ചു പണി നടന്നില്ലെഗിൽ സ്റ്റെയിൻന്റെ അവസ്ഥ വരോ 🤔

  3. Sherikum barca cheyunath mandatharam aan. Oru CB ye aan avrk aavashyam. Ath ipoyum avrk mansilayitilla. 🤣. Enitum avar forwerd ne sigh cheyyan nikunnu.
    Prashnam offencive alla. Back set aayale mid n nalla reedhiyil kaliian pattu. Mid set aayale forwrrd n ball kitttu. Back aan prashnam enn manasilakkatha barca ethra valya mandanmar aan🤣🤣🤣🤣🤣🤣🤣🤣🤣🤣

  4. പുതിയ formation form ചെയ്യാനുള്ള ശ്രമമാണെന്ന് തോന്നുന്നു;1-1-8.Forwards-നെ കൊണ്ടുവരാൻ കാണിക്കുന്ന തീക്ഷ്ണത defenders-നെ കൊണ്ടുവരാൻ കാണിച്ചിരുന്നേൽ ടീം എപ്പോഴേ രക്ഷപ്പെട്ടേനെ.

  5. 😘🇦🇸🇦🇶🇧🇦🇦🇶🇦🇶🇧🇦🇦🇿🇦🇿🇦🇷🇦🇿🇦🇷🇦🇷🇦🇿🇦🇷🇦🇿🇦🇷🇦🇿🇦🇷🇦🇷🇦🇷🇦🇿🇦🇷🇦🇼🇦🇷🇦🇼🇦🇷🇦🇼🇦🇷🇧🇬🇦🇶🇧🇬🇦🇶🇧🇬🇧🇧🇧🇬🇧🇧🇧🇬🇧🇧🇧🇧🇧🇬🇦🇼🇧🇧🇧🇧🇧🇬🇧🇧🇦🇷🇦🇼🇦🇷🇦🇼🇦🇷🇦🇼🇦🇷🇦🇼🚫🚫🇦🇷🇦🇲🚫😭🇦🇲🚫🚫🇦🇼🚫👍🇦🇼👍

  6. തറ കെട്ടാതെ വീട് വെച്ചിട്ടെന്ത് കാര്യം .Azhich paniyendath barcelona management aan

  7. ഇതാണോ അഴിച്ചു പണി. Defence l ആണ് പ്രശനം. Veendum veendum മുന്നേറ്റ നിര് താരങ്ങളെ ആണ് കൊണ്ട് വരുന്നത്.

  8. ഇനി ഇപ്പം 8:2 Ratio യിൽ കൂടി കളിച്ചാൽ Gup full ഞമ്മക്ക് ഇങ് പോക്കാം😂😂😂

  9. ഇനി ഒരു മാർട്ടിനെസ്സിനെ കൂടെ കുത്തി കേറ്റിക്കൂടെ…..🤣🤣🤣
    60…..70 മില്ല്യൺ ഒക്കെ കൊടുത്ത് എന്തിന് എടുക്കുവാ ആ ചെങ്ങായിനെ 👎👎👎

  10. Ee season koeman complete cheyoo
    Puthya coach playersne porathakunadhu mathreme kanunollu.. Pjanic mathram aanu oru puthya player pakshe athu swap deal vazhi vannadhaanalloo..
    Nalla players varattee✌️✌️✌️

Los comentarios están cerrados.