എല്ലാവരും ഉറപ്പിച്ചു, PSGയുടെ പുതിയ കോച്ച് അദ്ദേഹം തന്നെ | Football News



PSG
Ligue 1
Follow Us :
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Cádiz CF Todas las ultimas noticias sobre el Real Madrid de fútbol, crónicas de los partidos e información sobre los jugadores y el entrenador.

29 comentarios en «എല്ലാവരും ഉറപ്പിച്ചു, PSGയുടെ പുതിയ കോച്ച് അദ്ദേഹം തന്നെ | Football News»

  1. മൂഞ്ചിയ തീരുമാനം , River plate ന്റെ Marcelo gallardo നല്ല കോച്ച് ആണ്.. അല്ലെങ്കിൽ zidan or unai emry ഇവരിൽ ആരെങ്കിലും വെച്ചാൽ മതിയായിരുന്നു.

  2. Psg ക്ക്‌ നല്ല ടീം ഉണ്ടായിരിക്കുമ്പോ അതും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വരെ യെത്തിയ ടീം അവരെ മറി കടന്ന്കൊണ്ട് വേൾഡിലെ ഒരു ഐക്കൺ താരങ്ങളും ഇല്ലാതെ ടീമിനെ ടീം വർക്ക്‌ കൊണ്ട് ആ psg ടീം ഉണ്ടായിരികുമ്പോ ലീഗ്വൺ കിരീടം നീസ് " നേടിയിട്ടുണ്ടെങ്കിൽ അത് കോചിന്റെ power ആണ്… അന്ന് ടോട്ടൻഹാം വിട്ടുകണ്ട് പോച്ചെറ്റിനൊ വരുമ്പോ എന്റെ മനസ്സിൽ ഉണ്ടായിരുന്നത് സിദാൻ, അല്ലങ്കിൽ നീസിന്റെ കോച് അതും അല്ലെങ്കിൽ ലിയോണിന്റെ കോച് ആയിരുന്നു.. പോച്ചെയെ സൈൻ ചെയ്ത ഉടനെ എനിക്കറിയാമായിരുന്നു… പോച്ചെ എന്തായാലും ഈ താരങ്ങളെ വെച്ച് ഒരു ടീം വർക്ക്‌ ചെയ്യാൻ കഴിയില്ലെന്ന് ടീം (psg) ഇപ്പൊയുള്ള വലിയ ഐക്കൺ താരങ്ങളുടെ മികവ് രക്ഷപെട്ട് പോവുന്നത് നാം കണ്ടു സ്ഥിരതയാർന്ന വിജയമോ, പ്രകടനമോ ഇല്ല… പോക്കറ്റിനോ നല്ല കോച് ഒക്കെയാണ് but വലിയ താരങ്ങളെ യൂസ് ചെയ്യാൻ മികവില്ല…എന്തായാലും നീസിന്റെ കോച് നല്ല ടീം വർക്ക്‌ ഉണ്ടാക്കും… തോമസ് ട്യുഷേൽ ഉള്ള സമയത്ത് ഇത്രയും വലിയ താരങ്ങൾ ഇല്ലാതെയാണ് കളിച്ചത് വളരെ മികവാർന്ന ടീം ആയിരുന്നു psg… പോച്ചെ വന്നപ്പോ കൂമൻ ബാഴ്സയിൽ വന്നതിനേക്കാളും മോശമായിട്ടാണ് അദ്ദേഹം ഇവിടെ ചെയ്തത്…..

  3. Mbappe Real Madridൽ പോയി എന്നൊക്കെ പറഞ്ഞവറാണ് ഇവരെക്കെ പിന്നീട് എന്ത് സംഭവിച്ചു. അത് പോലെ ആക്കുമോ ഇതും?
    Let's see…….

  4. Galtier nalla coach thanne aaan tuchel um galtier ine poole thanne kondvanna parisheelakan thanneyaaan pakshee adheham verumbol mnm ine enghane kalikalathil irakkum ennullath kandariyanam kaaranam adheham 3-5-2 formation follow cheyyumbol

  5. 🤣🤣👍എമ്പ് മോനെ കോച്ച് കൂടി ആക്ക് അപ്പോൾ അടിപൊളി ആയിരിക്കും 😜😜😜

  6. എനിക്ക് തോന്നുന്നില്ല ഇത് നല്ല മാറ്റമാണെന്നു.i think zidane is better. It's just my opinion. 🙃

  7. തോമസ് തുച്ഛലിൻ്റെ വില ഇപ്പേൾ PSG ക്ക് മനസ്സിലാവുന്നുണ്ടാവും

Los comentarios están cerrados.