CR7നെ കൈവിട്ടത് അബദ്ധമായി, പലരെയും കൊണ്ട് വന്നിട്ടും പകരമാവാതെ റയൽ | Football News



Cristiano Ronaldo
Real Madrid
Juventus

Follow Us :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Club América Disfruta de las últimas noticias de fútbol sala y mantente actualizado con todas las noticias de tu equipo, jugador o competición favorita de futsal.

46 comentarios en «CR7നെ കൈവിട്ടത് അബദ്ധമായി, പലരെയും കൊണ്ട് വന്നിട്ടും പകരമാവാതെ റയൽ | Football News»

  1. ഇനി എത്ര വലിയ താരങ്ങളെ റയൽ മാഡ്രിഡ്‌ കൊണ്ടുവന്നാലും CRISTIANO യുടെ ഒഴിവ് നികത്താനാവില്ല CR7 UYIRR 🥰🥰

  2. റോണോയെ പോലെ റോണോ മാത്രം എന്ന വലിയ സത്യം അന്ന് റിയൽ madrad ഓർക്കണമായിരുന്നു 💯

  3. കാലമേ ഒന്ന് പിറകോട്ടു പോയിരുന്നെങ്കിൽ അവനെ കുറച്ച് കാലം കൂടി ആ വെള്ള ജേഴ്‌സിയിൽ കാണാൻ പെറ്റുമായിരുന്നു miss you rono 😭

  4. അത് മാത്രം അല്ല… അതിന് ശേഷം വന്ന പ്ലയെർസ് ടീമിൽ എത്തിയപ്പോൾ ഉള്ള ഫോംമും ഇല്ലാതെ ആയി

  5. Cr7 is legend..
    Hazard top player in the world after Messi and Ronaldo.but still his mentally not set with realmadrid. He suffered lot of problems may be main reason comparison between Ronaldo .

  6. കിട്ടേണ്ടത് കിട്ടുംമ്പോൾ തോന്നേണ്ടത് തോന്നാൻ ഇത്തിരി സമയമെടുക്കും 😂😂😂😂

  7. Real Madrid CR7 വനെ ഒഴിവാക്കുന്നതിന്റെ മുൻപേ ഒരു തവണ CR7 ന്റെ fitness Test ചെയ്യാമായിരുന്നു എങ്കിൽ ഈ ഗതി റയൽമാഡ്രിടിന് വരില്ലായിരുന്നു

  8. ഇന്നിപ്പോൾ മെസ്സിയും നെയ്മറും കഴിഞ്ഞാൽ മികച്ച dribbler ഹസാഡ് ആണ് പക്ഷെ ആ ഒരു പ്ലയെർ ഇതുവരെ റൊണാൾഡോക്കു പകരക്കാരനാണ് എന്ന് കാണിക്കാനുള്ള കളി കാഴ്ചവെച്ചില്ല എന്നാണ് സത്യം

  9. Real madrid ന്റെ ഇപ്പോഴത്തെ അവസ്ഥ🤭 ചെക്കൻ ഉള്ള പ്പോൾ അവർക്ക് എന്തിന്റെ കുറവ് ആയിരുന്നു ഗപ്പി ന് 🏆ഗപ്പ്…. ഇപ്പോഴോ🤭…. cr7 ഇപ്പോഴും ചെറുപ്പം ആണ്, അത് italy കാർക്കും മനസിലായി 💪💪💪💪

  10. ഇത് റയൽ മാഡ്രിഡ്‌ എന്ന ക്ലബിന്റെ ചരിത്രം അറിയാത്തവരുടെ പ്രേശ്നമാണ്…
    One and only KINGS IN EUROPE
    HALA MADRID💪🖤

  11. കണ്ണില്ലാതെ ആവുമ്പോ കണ്ണിന്റെ വില അറിയുള്ളു എന്നു കെട്ടിട്ടിലെ അതാ റിയലിന്നു സംഭവിച്ചത്

Los comentarios están cerrados.