3, 4, 2…….പൊട്ടിത്തകർന്ന PSG താരങ്ങളുടെ റേറ്റിംഗ് | Monaco vs PSG | Football News



Monaco vs PSG
Lionel Messi injury
Football News

Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Juventus La actualidad del futbol de Castilla y León al completo. Todo el fútbol minuto a minuto. Partidos, resultados, jugadores. Fotos y vídeos

43 comentarios en «3, 4, 2…….പൊട്ടിത്തകർന്ന PSG താരങ്ങളുടെ റേറ്റിംഗ് | Monaco vs PSG | Football News»

  1. Psg is pathetic in midfield.. no scope for a team without good midfield.. they are expecting Messi or neymar will comedown and take ball ahead.. if they are not there .. there is no game.. psg management's guys are fools..

  2. റൈറ്റിംഗ് 5ൽ ആണോ ഇതിൽ കുറേ പേർ നെയ്മറിനെ കുറ്റപ്പെടുത്തുന്നത് കണ്ടു അതിൻ ഇന്നലെ കളി കണ്ടവർക്ക് മനസ്സിലാകും നെയ്മറിൻറ്റെ അവസ്ഥ ഒരാൾ പോലും പന്ത് നൽകുന്നില്ല പിറകിലേക്ക് ഇറൻഗി വന്ന് പന്ത് എടുക്കേണ്ട അവസ്ഥ കൂട്ടിൻ വെറാറ്റിയോ മെസ്സിയോ എംബപ്പയോ പോലോത്ത ഒരാളുമില്ല

  3. ഫസ്റ്റ് റൗണ്ട് പിഎച്ച് ചാമ്പ്യൻസ് ലീഗിലും പൊട്ടും🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤫🤫🤫🤫🤫🤣🤣🤣🤣🤣🤣🤣🤣

  4. ആ റാമോസിനെ ഫസ്റ്റ് തെന്നെ ഇറക്കിയിരുന്നു എങ്കിൽ കളി ഒന്ന് മാറിയേനെ. ഡിഫൻസ് തൂറി വേരാഗി..

  5. Psg യിൽ എന്തിനാണ് ഇത്രയും സൂപ്പർ താരങ്ങൾ മെസ്സി നെയ്മർ ഇവരെ എന്തിനാണ് നിലനിർത്തുന്നത്? യൂറോപ്പിലെ മറ്റു ലീഗ് കളികൾ കണ്ടുനോക്കൂ? ഒരു നല്ല പരിശീലകൻ അയാളുടെ ശൈലിക് അനുസരിച് ഒരു ടീമിനെയാണ് വാർത്തെടുക്കേണ്ടത്.
    അല്ലാതെ കുറേ കാശ്കൊടുത്ത് കുറേ താരങ്ങളെ കൊണ്ട് വന്ന് ഒരു കളിശൈലിയുമില്ലാത്ത ഒരു കൊച്ചിനെയും കൊണ്ട് വരിക എന്നിട്ട് ഞങ്ങളാണ് യൂറോപ്പിലെ മികച്ചവർ എന്ന് പറയുന്നതിൽ എന്താണ് അർത്ഥം?

  6. Allavarum MNM ne kuttam parayunne, arum avarude midfielde ne chodhyam cheyyunilla, avarude midfielders allavarkkum koodi athra assist cheyyan patti, athra chance creation, key passes undu.., ethrayum tholvi midfielders..

  7. നല്ല players ഉണ്ടായിട്ടും അത് പ്രേയോജനപ്പെടുത്താത്ത ഒരു കോച്ച്

  8. PSG thakarnne tharipanam avanam Khaleefi yude pana kozhupe konde mathram sakthamaya oru Team endavilla. Ee parajha Marquihos eppo mosham kaliyane eyale CMF ayi veche PSG ye Final vare konde poya Thomas Tushel oke Great Coach ane aghane ella Coach ne purath akiya PSG Management ne vanakkam 😂😂😂. Chelsea ke Tushel UCL nedikoduthapole Kante mikacha kali ayirunnu PSG ke aghane ella Player um Back Line Defense oke ane vendadhe adhe ariyadhe Renato Sanches ne oke konde vanne Pani vaghi kuttiyale eni onnum nadakilla. PSG 😂😂😂

  9. Ethu teaminum marikadakkan pattunna oru defence lineup aan PSG.. Ath ee seasonil udaneelam kandathanu.. Highpressing vannal defense players naalu vazhikkaanu…. Defence shakthamakaathe Bayern Munich kalichal ithilum valiya tholvi varum….

Los comentarios están cerrados.