രാത്രി വൈകി നെയ്മർ പോക്കറിൽ, വിവാദം | Neymar Jr | PSG | Football News



Neymar jr
Kylian Mbappe
Football News
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Gremio Información corporativa y noticias relevantes sobre Driblab, la consultora especializada en análisis deportivos especializada en fútbol.

42 comentarios en «രാത്രി വൈകി നെയ്മർ പോക്കറിൽ, വിവാദം | Neymar Jr | PSG | Football News»

  1. Adutha kali I'll MNM thirichu varum nalla oru Kali thannew kanum 🔥 onnu orakkuka ee 3 players num adhintedhaya skill und messi patti paranjal edhu tym I'll messi thante Kali purath irakkuka ennu parayan pattulla goal adikkan ittukodukkuka yanu Ella pandhum goal akki mattan kazhivulla striker thanne yanu mbappe neymar skill kondu thante Kali thelichattu ulla alu thanne yanu pinne mansil akkandey oru kariyam ellarkkum eppozhum oru polew kalikkan pattulla ahh Kali thannew thudarnnu pokan pattulla avarum manushar ahnu messi de age um nokkanam ennitt ippozhum oru nalla kali thanne yanu messi kalikkunnew ❤️

  2. ഇതിപ്പോ തൂറാനും അവരെ സമ്മതം വേണോ ആവോ ബല്ലാത്ത ജാതികൾ……. ചീഞ്ഞ ഫാൻസും ഒരു ചീഞ്ഞ എമ്പാപ്പേ 😂😂

  3. Ithrayum kalam teamil ulla neymer..nodulla psg..yude interest poyappo neymer..k psg..kulla interest poyi…athra ollu…teamine noki ninitt karyamilla enn neymer..k manassilayikanum…ith thanne ayirinnu CR7 and manchester thammilulla preshnam

  4. എമ്പാപ്പേ, മെസ്സി എന്നാരും പറയാറില്ല. നെയ്മർ മെസ്സി കൂട്ടുകെട്ടാണ് എല്ലാവരും താല്പര്യപെടുന്നത്. തോറ്റാലും ഇവരുടെ കളി കാണാൻ ആളുണ്ടാകും. എമ്പാപേക് ഒറ്റക് കളി ജയിപ്പിക്കാൻ പറ്റില്ല. കൂടെ നെയ്മറും മെസ്സിയുമില്ലാതെ എന്ത് എമ്പാപേ.

  5. Naymer nn alla ella playersum neriduna preshnagal aan ith mulliyalum thuppiyalum ellam kuttam kandpidikanum athinu over hype kodukanum kure ennam manushyan maar aan ellam nthonade ith🤣🤣 poker kalikan poynu prnj vere kure ennam

  6. നെയ്മറും മെസ്സിയും ഇല്ലാത്ത മാച്ചിൽ mbappa പേരിൽ മാത്രം ഒള്ളു 🥴

  7. അടുത്ത ബയേൺ മാച്ച് നെയ്മർ day ആയിരിക്കും sure ❤️🥰

  8. Bayern munich എന്താ എന്ന് ഇപ്പോൾ മനസിലായില്ലേ 😄😄

  9. നെയ്മർ മാത്രമല്ലല്ലോ ആ ടീമിൽ ഫസ്റ്റ് ലൈനപ്പിൽ ഉണ്ടായത് മെസ്സിയും ഉണ്ടായിരുന്നില്ലേ…. 🤦🏻‍♂️🤦🏻‍♂️

  10. പല കോണിൽ നിന്നല്ല റാഫിക്ക നിങ്ങൾ അയാളെ കരി വാരി തേക്കുകയാണ്… കഷ്ടം തന്നെ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  11. PSG യിൽ നെയ്മർ മാത്രമാണോ കളിക്കുന്നത്.. തോൽവിയിൽ നെയ്മർക്ക് മാത്രമാണോ ഉത്തരവാദിത്തം 🤷‍♂️🤔
    ഇത് ഒരാളെ മാത്രം ടാർഗറ്റ് ചെയ്യുന്നത് പോലെയാണല്ലോ 😏😏

Los comentarios están cerrados.