ആർക്കാണ് നെയ്മറെ ബെഞ്ചിൽ ഇരുത്തേണ്ടത്? ഒറ്റ മത്സരം കൊണ്ട് എല്ലാം മറക്കരുത്! | Neymar | Football News



Neymar Jr
PSG
Loïc Tanzi
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Gales Accede a todas las noticias del fútbol Internacional. ¡Todo el fútbol internacional, aquí!

39 comentarios en «ആർക്കാണ് നെയ്മറെ ബെഞ്ചിൽ ഇരുത്തേണ്ടത്? ഒറ്റ മത്സരം കൊണ്ട് എല്ലാം മറക്കരുത്! | Neymar | Football News»

  1. ഇപ്പോ സമാദാനം ആയാലോ 😹😹ആവശ്യം എന്താ എന്ന് മനസിൽ ആയാലോ 😌

  2. നെയ്മറെ വിമർശിക്കുന്നവരോട് എടോ ആദ്യമായി psg യേ ucl ഫൈനലിൽ എത്തിച്ചത് നായ്മറാണ്. അത് മറക്കണ്ട

  3. ഇതിലും വലിയ വിമർശനങ്ങൾ ഒക്കെ കേട്ടതാണ്

  4. നിങ്ങൾ ആര് എന്തു പറഞ്ഞാലും നെയ്മർ ആള് ഒരു പുലിയാണ്❤️😘😍❤️ നെയ്മർ തിരിച്ചുവരുക തന്നെ ചെയ്യും പരിക്ക് പറ്റിയാലും നെയ്മർ തിരിച്ചുവരുന്നത് അതിൽ നിന്നെന്നെ മനസ്സിലാകും നെയ്മർ ആരാണെന്ന് ഞങ്ങളുടെ സുൽത്താൻ തിരിച്ചുവരുക തന്നെ ചെയ്യും

  5. റൊണാൾഡോയെ ക്കാളും ചെറുക്കൻ ബെറ്റർ ആണ് …… ബെഞ്ചിൽ ഇരിക്കേണ്ടി വന്നിട്ടില്ല ഇതുവരെ 😂😂😂🤣😂

  6. Neymar എന്ന അത്രയും skillfull ആയ പ്ലയെർ ഇനി ഫുട്ബോൾ ലോകത്തേക്ക് വരുമെന്ന് ആർകെങ്കിലും തോന്നുന്നുണ്ടോ 🥺?? its not possible

  7. Psg ആരാധകർ പറയുന്നത് ആരും മൈൻഡ് ചെയ്യാറ് പോലുമില്ല,ആര് നല്ലോണം കളിക്കുന്നു അവരെ പൊക്കിയടിക്കും, formout, അല്ലെങ്കിൽ എന്തേലും mistake പറ്റിയാൽ അവരെ വിമർശിക്കും, അതാണ് psg ആരാധകർ, കുറച്ചേലും ബുദ്ധി ഉണ്ടാരുന്നേൽ മന്ദബുദ്ധികൾ എന്നെങ്കിലും ഇവന്മാരെ വിളിക്കാരുന്നു 😂😂

  8. നെയ്മർ ഇല്ലാതെ Bayern നെ തോൽപ്പിക്കാൻ psg ക് ആവില്ല

  9. Messi, Ronaldo kazhinjal skilled football kalikkunna player Neymar annu…… Neymar ozhivakkappettal athu PSGkku dosham aavum

  10. Messi vannath kazhinja varsham alle athinde munne Neymar psg yil engane ennu ellarkkum ariya 🔥✨🇧🇷

Los comentarios están cerrados.